video
play-sharp-fill

നീതി മെഡിക്കല്‍ സ്റ്റോറുകളിലെ നീതികേട്; ഫാര്‍മസിസ്റ്റുകള്‍ നേരിടുന്നത് കടുത്ത ചൂഷണം; ഭരണത്തിലിരിക്കുന്നവര്‍ക്ക് താല്‍പര്യമില്ലാത്തവര്‍ക്ക് തുച്ഛവേതനം; വില്‍പ്പനയ്ക്കനുസരിച്ച് മാത്രം ശമ്പളം; രോഗികളെക്കൊണ്ട് ആവശ്യത്തിലധികം സാധനങ്ങള്‍ വാങ്ങിപ്പിക്കാന്‍ നിര്‍ബന്ധിതരാകുന്ന ഫാര്‍മസിസ്റ്റുകളുടെ ഗതികേട് കാണാതെ പോകരുത്

സ്വന്തം ലേഖകന്‍ കോട്ടയം: പൊതുവിപണിയിലേക്കാള്‍ വിലകുറച്ച് മരുന്നുകള്‍ കിട്ടുമെന്നതിനാല്‍ ജനങ്ങള്‍ക്ക് ഏറെ ആശ്രയിക്കുന്നവയാണ് നീതി മെഡിക്കല്‍ സ്‌റ്റോറുകള്‍. വില കുറവാണെങ്കിലും വില്‍പന കൂടുതലുള്ളതിനാല്‍ മികച്ച വരുമാനവും നീതിമെഡിക്കല്‍ സ്‌റ്റോറുകള്‍ക്കുണ്ട്. എന്നാല്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള നീതി മെഡിക്കല്‍ സ്‌റ്റോറുകളിളെ ഫാര്‍മസിസ്റ്റുകള്‍ നേരിടുന്നത് […]