play-sharp-fill

ഡാർക്ക് നെറ്റ് സൈറ്റുകളിലൂടെ ലൈംഗീക ഉത്തേജന മരുന്ന് വിൽപന: യുവാവിനെ എൻ.സി.ബി അധികൃതർ അറസ്റ്റ് ചെയ്തു; പിടിയിലായത് ആർമി ഉദ്യോഗസ്ഥന്റെ മകൻ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ‘ഡാർക്ക് നെറ്റ്’ സൈറ്റുകളിലൂടെ ലൈംഗീക ഉത്തേജന മരുന്ന് വിൽപന നടത്തിയ യുവാവ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അധികൃതരുടെ പിടിയിൽ. പിടിയിലായത് ആർമി ഉദ്യോഗസ്ഥന്റെ മകൻ. റിട്ട. ആർമി ഉദ്യോഗസ്ഥന്റെ മകനായ ദീപു സിംഗിനെ(21) ആണ് ലക്‌നോവിൽ നിന്ന് എൻസിബി ഡൽഹി സോണൽ യൂണിറ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽനിന്ന് 55,000 ഗുളികകൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നിഗൂഢ ഇന്റർനെറ്റ് സേവനങ്ങളെയാണ് ഡാർക്ക് നെറ്റ് എന്ന് പറയപ്പെടുന്നത്. മറ്റ് സൈറ്റുകളിൽ നിന്ന് വ്യത്യസ്തമമായി എടുഎൻഡ് എൻക്രിപ്ഷൻ കാരണം അന്വേഷണ […]