ഓർക്കുന്നില്ലേ തിരുവാർപ്പിൽ പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന നരബലി;ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിൽ സി പി എം നേതാവ് അഡ്വ.കെ അനിൽ കുമാറിന്റെ നരബലിയെന്ന നോവൽ വീണ്ടും ചർച്ചയാകുമ്പോൾ…
പത്തനംത്തിട്ട ഇലന്തൂരിലുണ്ടായ നരബലിയുടെ പശ്ചാതലത്തിൽ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം അനിൽ കൂമാറിന്റെ നരബലിയെന്ന നോവൽ വീണ്ടും ചർച്ചയാവുകയാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് കോട്ടയം തിരുവാർപ്പിൽ നിലനിന്നിരുന്ന നരബലി സമ്പ്രദായത്തിനെപറ്റിയുള്ള നാട്ടറിവിൽ നിന്നും രൂപപ്പെട്ട ആഖ്യാനമാണ് പുസ്തകം. ചരിത്രവും ഭാവനയും ചേർന്നതാണ് കെ അനിൽകുമാറിന്റെ […]