ക്യാൻസർ എന്റെ കരളിനെ കൂടി കവർന്നെടുത്തു തുടങ്ങിയിരിക്കുന്നു, ഇനി അധികമൊന്നും ചെയ്യാനില്ല ; ഞാൻ വീട്ടിൽ പോയിരുന്നു കരഞ്ഞില്ല, പകരം ഗോവയ്ക്ക് ഒരു യാത്ര പോയി : ലോക അർബുദ ദിനത്തിൽ വൈറലായി നന്ദു മഹാദേവയുടെ കുറിപ്പ്
സ്വന്തം ലേഖകൻ തിരുവനന്തപുരം : ഇന്ന് ലോക അർബുദ ദിനം. ക്യാൻസർ കീഴ്‌പ്പെടുത്താൻ നോക്കുമ്പോഴും തളർന്നുപോകാതെ വിധിയോട് പൊരുതുന്നവരിൽ ഒരാളാണ് നന്ദു മഹാദേവ. തന്റെ രോഗവും ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പങ്കുവച്ച് നന്ദു എത്താറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ അവസ്ഥ പങ്കുവച്ച് […]