video
play-sharp-fill

പോരാളി യാത്രയായി; നന്ദു മഹാദേവയ്ക്ക് വിട…

സ്വന്തം ലേഖകന്‍ കോഴിക്കോട്: അര്‍ബുദത്തോട് പോരാടി ഒടുവില്‍ 27കാരനായ നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി. കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. അര്‍ബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമേകിയ ധീര പോരാളി കൂടിയായിരുന്നു […]

ഞാൻ ഒരിക്കൽക്കൂടി കാൻസറുമായി യുദ്ധം ചെയ്യുകയാണ് ; ഉൾക്കരുത്തുകൊണ്ട് കാൻസറിനെതിരെ പോരാടി ജീവിതം തിരിച്ച് പിടിച്ച നന്ദുവിന്റെ കുറിപ്പ്

സ്വന്തം ലേഖകൻ കാൻസറിനെ ഉൾക്കരുത്ത് കൊണ്ട് യുദ്ധം ചെയ്ത് പോരാടി ജീവിതം തിരിച്ചുപിടിച്ച വ്യക്തിയാണ് നന്ദു മഹാദേവ്.എന്നാൽ തന്റെ ജീവിതം ഒരിക്കൽക്കൂടി യൂദ്ധത്തിനൊരുങ്ങുകയാണ് എന്ന് പറഞ്ഞ് നന്ദു ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുകയാണ്. പോസ്റ്റിങ്ങനെ ചങ്കുകളേ.. വീണ്ടും ഞാൻ ക്യാൻസറുമായുള്ള യുദ്ധം തുടങ്ങുകയാണ്..ഇപ്രാവശ്യം […]