video
play-sharp-fill

പുണ്യ പുരാതനമായ നാഗമ്പടം ശ്രീ മഹാദേവ ക്ഷേത്രത്തിലെ 2023ലെ തിരുവുത്സവത്തിന് ജനുവരി 26ന് കൊടിയേറും;ചരിത്ര പ്രസിദ്ധമായ ഇളനീർ തീർത്ഥാടനം ജനുവരി 31ന് നടക്കും.താന്ത്രിക പൂജ ചടങ്ങുകളും വിവിധ കലാപരിപാടികളും ഉൾപ്പെടുത്തി വിപുലമായി ആഘോഷിക്കുന്ന ഉത്സവത്തിന്റെ നടത്തിപ്പിനായി 25 ലക്ഷം രൂപ ബഡ്ജറ്റ് അനുവദിച്ചു.ഫെബ്രുവരി 2നാണ് ആറാട്ട്.

നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രത്തിലെ 110-ാമത് തിരുവുത്സവത്തിന് 2023 ജനുവരി 26 ന് കൊടിയേറും. ഫെബ്രുവരി 2 – ന് ആറാട്ടോടുകൂടി ദേശദേവന്റെ ഉത്സവം സമാപിക്കും. ഉത്സവത്തോടനുബന്ധിച്ച് നടത്തിവരാറുള്ള ചരിത്ര പ്രസിദ്ധമായ ഇളനീർ തീർത്ഥാടനം ജനുവരി 31 നാണ് നടത്തപ്പെടുക. കൂടാതെ മേഖലകൾ […]