video
play-sharp-fill

മുൻ വിധിയോടുകൂടി സർക്കാരിനെ കാണുന്ന നിലപാട് എൻഎസ്എസ് തിരുത്തണം : എംഎം മണി

  സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഉജ്ജ്വല മുന്നേറ്റമാണുണ്ടായതെന്ന് സർക്കാരിനുള്ള മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം എന്നാണ് എംഎം മണി പറയുന്നത്. എന്നാൽ യഥാർഥത്തിൽ സർക്കാരിനെതിരെ ഇല്ലാത്ത വിവാദങ്ങളുണ്ടാക്കുന്ന പ്രതിപക്ഷത്തിന്റെ നിലപാടിനാണ് ഈ മുന്നറിയിപ്പെന്നും എംഎം മണി കൂട്ടിച്ചേർത്തു. […]