നഗരസഭയുടെ സ്‌നേഹവീടിനെതിരെ ഗുരുതര ആരോപണങ്ങൾ ; അറുപതു വയസ്സിനു മുകളിൽ പ്രായമുള്ള വൃദ്ധകൾ പോലും ലൈംഗീക പീഡനത്തിനിരയായി
സ്വന്തം ലേഖിക ഇടുക്കി: മൂവാറ്റുപുഴ നഗരസഭയുടെ വൃദ്ധസദനം സ്നേഹ വീടിനെതിരെ ഗുരുതര ആരോപണങ്ങളുമായി അന്തേവാസികൾ രംഗത്ത്. കേന്ദ്രം നടത്തിപ്പുകാർ ക്രൂരമായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് നാലു വൃദ്ധകളാണ് സദനത്തിന് പുറത്തു കടന്നത്. 60 വയസിനു മുകളിൽ പ്രായമുള്ള 25 […]