ക്ഷേത്രോത്സവ എഴുന്നെള്ളിപ്പിന് വോളന്റിയർമാരായി എത്തിയത് മുസ്ലീം സംഘടനാ നേതാക്കൾ ; മാതൃകയെ അഭിനന്ദിച്ച് പൊലീസ് കമ്മീഷണർ
സ്വന്തം ലേഖകൻ തൃശൂർ : ക്ഷേത്രോത്സവ എഴുന്നെള്ളിപ്പിന് വോളന്റിയർമാരായി എത്തിയത് മുസ്ലീം സംഘടനാ നേതാക്കൾ. സംഘടനാ പ്രതിനിധികളുടെ മാതൃകയെ അഭിനന്ദിച്ച് പൊലീസ് കമ്മീഷണർ. മതസൗഹാർദത്തിന്റെ വേറിട്ട കാഴ്ചയ്ക്ക് അഭിനന്ദനം വാരി ചൊരിഞ്ഞ് പൊലീസ് കമ്മീഷണർ. വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ ഭരണഘടനാ […]