video
play-sharp-fill

ജയിൽ മോചിതനായ യുവാവിനെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തി; സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ്

സ്വന്തം ലേഖകൻ കാസർഗോട് : ജയിൽ മോചിതനായ യുവാവിനെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തി. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ്. കാസർഗോഡ് ചെമ്പരിക്ക സ്വദേശി തസ്ലീം (38) എന്ന മുത്തസ്ലീമിനെയാണ് മംഗളൂരുവിനടുത്ത് കൊല്ലപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തിയത്. ജനുവരി 31നാണ് […]

ഹിന്ദു മഹാസഭ നേതാവ് രഞ്ജിത്ത് ബച്ചൻ വെടിയേറ്റ് മരിച്ചു ; കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് പൊലീസ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് ഹിന്ദു മഹാസഭ നേതാവ് രഞ്ജിത്ത് ബച്ചൻ വെടിയേറ്റ് മരിച്ചു.ഹസ്രത്ത് ഗഞ്ചിലെ ഗ്ലോബ് പാർക്കിന് സമീപം പ്രഭാത സവാരിക്കിടെയിലായിരുന്നു രഞ്ജിത്ത് വെടിലേറ്റ് മരിച്ചത്.ബൈക്കിൽ എത്തിയ കൊലയാളികൾ രഞ്ജിത്തിനെ വെടിവെച്ചതിന് ശേഷം കടന്നു കളയുകയായിരുന്നു. ലക്‌നൗവിലാണ് […]

വസ്തു തർക്കത്തിന്റെ പേരിൽ അയൽവാസിയെ കൊടുവാൾ ഉപയോഗിച്ച് മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം ;പ്രതി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ പൂയപ്പള്ളി: വസ്തു തർക്കത്തിന്റെ പേരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അയൽവാസിയെ കൊടുവാൾ ഉപയോഗിച്ച് മാരകമായി വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ.പൂയപ്പള്ളി മരുതമൺപള്ളി പൊയ്കവിള വീട്ടിൽ സദാശിവന്റെ മകൻ സേതുരാജനെ (54)സംഭവസ്ഥലത്ത് വച്ച്  പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ […]

പണിക്ക് പോയ വീട്ടിലെ പറമ്പിൽ മരംവെട്ട് തൊഴിലാളിയുടെ മൃതദേഹം ജീർണിച്ച നിലയിൽ ; ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ പത്തനംതിട്ട: പണിക്ക് പോയ വീട്ടിലെ പറമ്പിൽ മരംവെട്ട് തൊഴിലാളിയുടെ മൃതദേഹം ജീർണിച്ച നിലയിൽ. നന്നുവക്കാട് സ്വദേശി സത്യന്റെ (46) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ ജോലിക്കുപോയ വീട്ടിലെ പറമ്പിൽ നിന്നും കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനേത്തുടർന്ന് പരിസരവാസികളാണ് മൃതദേഹം കണ്ടെത്തിയത്. സത്യൻ […]

ഭൂവുടമയെ ജെ.സി.ബി കൊണ്ട് അടിച്ചുകൊന്ന സംഭവം : മുഖ്യപ്രതി ജെ.സി.ബി ഉടമ പൊലീസിൽ കീഴങ്ങി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വന്തം ഭൂമിയിൽനിന്നു മണ്ണെടുക്കുന്നത് തടഞ്ഞ ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്ന കേസിൽ പ്രധാന പ്രതി കീഴടങ്ങി. ജെസിബി ഉടമ ചാരുപാറ സജുവാണ് ( 45) തിങ്കളാഴ രാവിലെ കീഴടങ്ങിയത്. അറസ്റ്റ് തിങ്കളാഴ്ച വൈകിട്ട് രേഖപ്പെടുത്തും. ഇതോടെ […]

അധ്യാപിക രൂപശ്രീയുടെ മരണത്തിന് പിന്നിലും ദുർമന്ത്രവാദമോ..? മൃതദേഹത്തിൽ നിന്നും വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതും മുടി മുറിച്ചതും വിരൽ ചൂണ്ടുന്നത് ദുരൂഹതയിലേക്ക്

സ്വന്തം ലേഖകൻ കാസർഗോഡ്: മഞ്ചേശ്വരം മിയാപ്പദവിലെ അധ്യാപിക രൂപശ്രീയുടെ മരണത്തിന് പിന്നിലും ദുർമന്ത്രവാദമെന്ന് സംശയം. മൃതദേഹത്തിൽ നിന്നും വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതും മുടിമുറിച്ചതും വിരൽ ചൂണ്ടുന്നത് ദുരൂഹതയിലേക്ക്. കർണാടകയിൽ കഴിഞ്ഞ ദിവസം നിരോധിച്ച നഗ്നനാരീപൂജ പോലുള്ള ആഭിചാരക്രിയകൾ ഇപ്പോഴും കാസർഗോഡിന്റെ ഉൾപ്രദേശങ്ങളിൽ നടക്കാറുണ്ട്. […]

മണ്ണ് കടത്ത് തടഞ്ഞ ഭൂവുടമയെ ജെ.സി.ബി കൊണ്ട് അടിച്ചുകൊന്ന സംഭവം ; ഒളിവിലായിരുന്ന ഡ്രൈവർ പൊലീസിൽ കീഴടങ്ങി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വന്തം ഭൂമിയിൽ നിന്നും മണ്ണ് കടത്ത് തടഞ്ഞ ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ചുകൊന്ന സംഭവത്തിൽ ഡ്രൈവർ പൊലീസിന് മുന്നിൽ കീഴടങ്ങി. ഒളിവിൽ പോയ പ്രതികളിലൊരാളായ ഡ്രൈവർ വിജിൻ വെള്ളിയാഴ്ച രാവിലെയാണ് പൊലീസിൽ കീഴടങ്ങിയത്. തിരുവനന്തപുരം കാട്ടാക്കട കാഞ്ഞിരംമൂട് […]

മണ്ണ് കടത്ത് തടഞ്ഞ ഭൂവുടമയെ ജെ.സി.ബി കൊണ്ട് അടിച്ചു കൊന്നു ;സംഭവത്തിൽ കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: മണ്ണ് കടത്ത് തടഞ്ഞ ഭൂവുടമയെ ജെ.സി.ബി കൊണ്ട് അടിച്ചുകൊന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം കാട്ടാക്കട കാഞ്ഞിരവിളയിൽ വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം. അമ്പലത്തിൻകാല സ്വദേശി സംഗീതാണ് കൊല്ലപ്പെട്ടത്. നേരത്തെ അനുമതിയോട് […]

ഭർത്താവിനെ വിഷം കൊടുത്ത് കൊന്ന സംഭവം ; കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കാൻ : ഒന്നര വർഷത്തിന് ശേഷം വെളിപ്പെടുത്തലുമായി പ്രതികളായ ഉമ്മുൽ ഷാഹിറയും ജെയ്‌മോനും

സ്വന്തം ലേഖകൻ മലപ്പുറം: കാളികാവിൽ ഭർത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കാൻ. വെളിപ്പെടുത്തലുമായി ഭാര്യ ഉമ്മുൽ ഷാഹിറ(42). കാളികാവിലെ ഗൃഹനാഥൻ മൂച്ചിക്കലിൽ മരുതത്ത് മുഹമ്മദാലിയെ വിഷം കൊടുത്തുകൊന്നതാണെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞു. തങ്ങൾക്ക് ഒന്നിച്ചു ജീവിക്കാൻ മുഹമ്മദാലിയെ വിഷം കൊടുത്തു […]

അധ്യാപികയെ കാണാതായ സംഭവം ; മൃതദേഹം കടപ്പുറത്ത് നിന്നും കണ്ടെത്തി : മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ കാസർകോട്: മഞ്ചേശ്വരത്ത് നിന്നും കാണാതായ അധ്യാപികയുടെ മൃതദേഹം കണ്ടെത്തി. കടപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിർയത്. അധ്യാപികയുടെ ഭർത്താവ് ചന്ദ്രശേഖരന്റെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മിയാപദവ് സ്‌കൂളിലെ അധ്യാപിക രൂപശ്രീയെയാണ് […]