സോസേജും ബർഗറും തേടിപ്പോകുന്ന മലയാളി അറിയുന്നില്ല വരാനിരിക്കുന്ന ദുരന്തം ; കൊറോണ പോയാലും മലയാളി തിന്നുമരിക്കും : വൈറലായി മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
സ്വന്തം ലേഖകൻ കൊച്ചി : കൊറോണക്കാലത്തോടെ മലയാളികളുടെ ജീവിതം വീട്ടിലേക്കു ചുരുങ്ങിയതോടെ ഇതുവരെ ഇല്ലാതിരുന്ന ഭക്ഷണ ശീലങ്ങളുടെ പിന്നാലെയാണ് മലയാളി. വിദേശിയായി ഭക്ഷണ വിഭവങ്ങളിലെ അതിലെ അപകടങ്ങൾ ചൂണ്ടിക്കാട്ടുകയാണ് മുരളി തുമ്മാരുകുടി ഈ കുറിപ്പിൽ. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം തിന്നു മരിക്കുന്ന […]