സോസേജും ബർഗറും തേടിപ്പോകുന്ന മലയാളി അറിയുന്നില്ല വരാനിരിക്കുന്ന ദുരന്തം ; കൊറോണ പോയാലും മലയാളി തിന്നുമരിക്കും : വൈറലായി മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
സ്വന്തം ലേഖകൻ കൊച്ചി : കൊറോണക്കാലത്തോടെ മലയാളികളുടെ ജീവിതം വീട്ടിലേക്കു ചുരുങ്ങിയതോടെ ഇതുവരെ ഇല്ലാതിരുന്ന ഭക്ഷണ ശീലങ്ങളുടെ പിന്നാലെയാണ് മലയാളി. വിദേശിയായി ഭക്ഷണ വിഭവങ്ങളിലെ അതിലെ അപകടങ്ങൾ ചൂണ്ടിക്കാട്ടുകയാണ് മുരളി തുമ്മാരുകുടി ഈ കുറിപ്പിൽ. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം തിന്നു മരിക്കുന്ന മലയാളി! വീട്ടിലെ ഊണ്, മീൻ കറി ചെറുകടികൾ അഞ്ചു രൂപ മാത്രം ചട്ടി ചോറ് ബിരിയാണി പോത്തും കാല് ഷാപ്പിലെ കറി ബിരിയാണി അൽ ഫാം കുഴിമന്തി ബ്രോസ്റ്റഡ് ചിക്കൻ ്രൈ ഫഡ് ചിക്കൻ കേരളത്തിൽ യാത്ര ചെയ്യുമ്പോൾ കാണുന്ന ബോർഡുകളാണ്. […]