കോട്ടയം നഗരസഭ ഹെൽത്ത് സൂപ്പർവൈസറുടെ സസ്പെൻഷൻ രാഷ്ട്രീയപ്രേരിതം; സസ്പെൻഷൻ കാണിച്ച് വിരട്ടാൻ നോക്കണ്ട കെ എം സി എസ് യു
സ്വന്തം ലേഖകൻ കോട്ടയം :കോട്ടയത്ത് ഹോട്ടലിൽ നിന്നും അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിക്കാനിടയായ സംഭവത്തിൽ കോട്ടയം നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് കെ എം സി എസ് യു ആരോപിച്ചു . ഡിസംബർ 29 […]