മുല്ലപ്പെരിയാറിൽ അതീവ സുരക്ഷാ മേഖലയില്‍ അതിക്രമിച്ചു കയറി; മൂന്നു പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
സ്വന്തം ലേഖകൻ ഇടുക്കി:മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അനധികൃതമായി പ്രവേശിച്ചതിന് മൂന്നു പേര്‍ക്കെതിരെ മുല്ലപ്പെരിയാർ പൊലീസ് കേസെടുത്തു. കുമളി സ്വദേശികളായ രാജന്‍, രഞ്ജു, സതീശന്‍ എന്നിവര്‍ക്കെതിരെയാണ് അതീവ സുരക്ഷ മേഖലയില്‍ അതിക്രമിച്ച് കടന്നതിന് പൊലീസ് കേസെടുത്തത്.മൂന്നു പേരും ലോറി ക്ലീനർമാരാണ്. അണക്കെട്ടിലെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി […]