video
play-sharp-fill

അടിപതറി അദാനി ; സമ്പന്ന പട്ടികയില്‍ ഒന്നാമനായി വീണ്ടും അംബാനി ; അദാനിയുടെ ആസ്തിയില്‍ ഇടിവുണ്ടായതോടെ മുകേഷ് അംബാനി ലോക കോടീശ്വരപട്ടികയില്‍ ഒമ്പതാം സ്ഥാനത്ത്

സ്വന്തം ലേഖകൻ രാജ്യത്തെ സമ്പന്നരിൽ സമ്പന്നായി റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനി ഫോബ്സ് പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. അദാനിയെ പിൻന്തള്ളിയാണ് അംബാനി ഒന്നാം സ്ഥാനത്തെത്തിയത്. മുകേഷ് അംബാനി ഒൻപതാം സ്ഥാനത്തും. ഗൗതം അദാനി പത്താം സ്ഥാനത്തുമായി യുഎസ് നിക്ഷേപ […]

ലോകത്തെ മികച്ച രണ്ടാമത്തെ സിഇഒ; മുകേഷ് അംബാനിക്ക് പുരസ്‌കാരം

സ്വന്തം ലേഖകൻ മുംബൈ: ലോകത്തെ മികച്ച രണ്ടാമത്തെ സിഇഒ ആയി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ് ആണ് പട്ടികയിലെ ഒന്നാമന്‍. ബ്രാന്‍ഡ് ഫിനാന്‍സിന്റെ 2023 ലെ ബ്രാന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് സൂചികയിലാണ് മുകേഷ് അംബാനി രണ്ടാമനായത്. […]

മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം ഉപേക്ഷിച്ചത് പിപിഇ കിറ്റ് ധരിച്ചെത്തിയ ആൾ ; സ്‌കോർപിയോ ഉടമയെ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്ന് എ.ടി.എസ് ; മൃതദേഹം കണ്ടെത്തിയത് വായിൽ ടവ്വലുകൾ തിരുകി മാസ്‌കിട്ട നിലയിൽ

സ്വന്തം ലേഖകൻ മുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്‌ഫോടക വസ്തുക്കളുമായി നിർത്തിയിട്ട സ്‌കോർപിയോ കണ്ടെത്തിയ സംഭവത്തിൽ സ്‌കോർപിയോ ഉടമ മൻസുഖ് ഹിരേനെ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്ന മഹാരാഷ്ട്ര ഭീകര വിരുദ്ധസേന (എ.ടി.എസ്)യുടെ നിഗമനം. ടവ്വലുകൾ വായിൽ തിരുകി അതിനു മുകളിൽ മോസ്‌കിട്ട നിലയിലാണ് […]

ബിജെപിക്കും ആർഎസ്എസിനും ആത്മാവ് വിറ്റ കോർപ്പറേറ്റുകളാണ് ഞങ്ങളുടെ ശത്രുക്കൾ ; മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ ബോംബ് നിറച്ച കാർ എത്തിച്ചതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് ഉൾ ഹിന്ദ് : സംഘടനയ്ക്ക് പണം നൽകിയില്ലെങ്കിൽ മക്കളെ കൊല്ലുമെന്നും ഭീഷണി

സ്വന്തം ലേഖകൻ ന്യൂഡൽഹി :  മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ ബോംബ് നിറച്ച കാർ കണ്ടെത്തിയ സംഭവത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് ഉൾ ഹിന്ദ് സംഘടന. ബിജെപിക്കും ആർഎസ്എസിനും ആത്മാവ് വിറ്റ കോർപ്പറേറ്റുകളാണ് തങ്ങളുടെ ശത്രുക്കളെന്നും സംഘടന വ്യക്തമാക്കി. ഇപ്പോൾ നടന്നത് […]

നിതച്ചേച്ചി, മുകേഷേട്ടാ…., ഇത് വെറുമൊരു ട്രെയിലർ മാത്രമാണ് ; അടുത്ത തവണ എല്ലാം ശരിക്കും ഫിറ്റു ചെയ്ത് തരാം : റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് നിന്നും സ്‌ഫോടകവസ്തുക്കൾ നിറച്ച കാറിൽ നിന്നും കണ്ടെടുത്ത കത്തിലെ ഉള്ളടക്കം പുറത്ത്

സ്വന്തം ലേഖകൻ ന്യൂഡൽഹി : റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിനുസമീപത്തുനിന്ന് സ്‌ഫോടകവസ്തുക്കൾ നിറച്ച കാറിൽ നിന്നും കണ്ടെത്തിയ കത്തിന്റെ ഉള്ളടക്കം പൊലീസ് വെളിപ്പെടുത്തി. ഇത് വെറുമൊരു ട്രെയിലർ എന്നാണ് കത്തിൽ എഴുതിരുന്നത്. ‘നിച്ചേച്ചീ, മുകേഷേട്ടാ ഇത് വെറുമൊരു ട്രെയിലർ മാത്രമാണ്. […]