സിസ്റ്റർ അഭയകൊലക്കേസ് : നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കാൻ പാടില്ല ; ഹൈക്കോടതി
സ്വന്തം ലേഖകൻ കൊച്ചി: സിസ്റ്റർ അഭയകൊലക്കേസിൽ നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ ഡോക്ടർമാരെ വിസ്തരിക്കണമെന്ന തിരുവനന്തപുരം സി.ജെ.എം കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 2007ൽ നാർക്കോ അനാലിസിസ് നടത്തിയ എൻ.ക്യഷ്ണവേണി, പ്രവീൺ പർവതപ്പ എന്നിവരെ വിസ്തരിക്കാൻ […]