video
play-sharp-fill

സ്മാർട്ട് ഫോൺ ആരാധകർക്ക് സന്തോഷിക്കാം ; മോട്ടറോള ജി 8 ഇന്ത്യൻ വിപണിയിലെത്തി ; വില 13,999 രൂപ

സ്വന്തം ലേഖകൻ കൊച്ചി : മൊബൈൽ ഫോൺ ആരാധകർക്ക് ആഹ്ലാദിക്കാം. മുൻനിര സ്മാർട്ട് ഫോൺ കമ്പനിയായി മോട്ടറോള ജി 8 ഇന്ത്യയിൽ അവതരിപ്പിച്ചു. മോട്ടോ ജി 8 13,999 രൂപയ്ക്ക് ആയിരിക്കും ഇന്ത്യയിൽ ലഭ്യമാവുക. എച്ച്ഡി + ഡിസ്‌പ്ലേ, പുതിയ ട്രിപ്പിൾ […]