പുതിയ വാഹനം ഓടിയിട്ടില്ലെന്ന് കാണിക്കാൻ വാഹനത്തിൻ്റെ മീറ്ററില്‍ തട്ടിപ്പ്; ഓഡോ മീറ്റര്‍ കേബിളില്ല; കൈയ്യോടെ പൊക്കി എംവിഡി; ഡീലര്‍ക്ക് 1.03 ലക്ഷം രൂപ പിഴ
സ്വന്തം ലേഖകൻ മലപ്പുറം: രജിസ്ട്രേഷന്‍ ചെയ്യാത്ത ബൈക്കിന്‍റെ ഓഡോ മീറ്ററില്‍ കൃത്രിമം കാണിച്ച് ഉപയോഗിച്ച ഡീലര്‍മാര്‍ക്ക് പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം.ദേശീയപാത കക്കാട് വാഹന പരിശോധന നടത്തുന്നതിനിടെയാണ് തട്ടിപ്പുകാരുടെ വാഹനം പിടികൂടിയത്. ഓഡോ മീറ്റര്‍ കേബിള്‍ വിച്ഛേദിച്ച് […]