video
play-sharp-fill

മിനിമുത്തൂറ്റിന്റെ പാലാ ശാഖയിൽ നിന്നും ഒരു കോടി രൂപ കൊള്ളയടിച്ചു: ശാഖാ മാനേജരായ കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റിൽ; പ്രതി ഒളിവിൽ കഴിഞ്ഞത് മാസങ്ങളോളം

ക്രൈം ഡെസ്‌ക് പാലാ: മിനി മുത്തൂറ്റിന്റെ പാലാ ശാഖയിൽ നിന്നും വിവിധ ഇനത്തിലായി നിക്ഷേപകരുടെയടക്കം ഒരു കോടി രൂപ തട്ടിയെടുത്ത മാനേജർ അറസ്റ്റിൽ. പത്തോളം ശാഖകളുടെ ചുമതല വഹിച്ചിരുന്ന സോണൽ മാനേജരാണ് സാധാരണക്കാർ നിക്ഷേപമായി നൽകിയിരുന്നത് അടക്കമുള്ള ഒരു കോടി രൂപയോളം […]