വയനാട് മേപ്പാടി പോളിടെക്നിക്കിലെ സംഘർഷം ; അറസ്റ്റിലായ കെഎസ്‌യു പ്രവർത്തകരുടെ ബൈക്കുകൾ കത്തിച്ച നിലയിൽ; സംഭവം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഭീഷണി മുഴക്കിയതിന് പിന്നാലെ
വയനാട്: വയനാട് മേപ്പാടി പോളിടെക്നിക്കിലെ സംഘർഷത്തിൽ അറസ്റ്റിലായ കെഎസ്‌യു പ്രവർത്തകരുടെ ബൈക്കുകൾ കത്തിച്ച നിലയിൽ. വടകര സ്വദേശി കെപി അതുലിന്റെയും ഏറാമല സ്വദേശി കിരൺ രാജിന്റെയും ബൈക്കുകളാണ് നശിപ്പിച്ചത്. വെള്ളിയാഴ്ചയുണ്ടായ വിദ്യാർത്ഥി സംഘർഷത്തിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളായ മൂന്നുപേരെ പോലീസ് […]