മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയം, യുവതികളെ പറ്റിച്ച് പണം തട്ടും ; വിവാഹ തട്ടിപ്പ് വീരൻ പിടിയിൽ ;പ്രതിയെ കുടിക്കിയത് ടിഷർട്ട്
മാവേലിക്കര: വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. പത്തനംതിട്ട പെരുമ്പെട്ടി തേനയംപ്ലാക്കല്‍ സജികുമാര്‍ (മണവാളന്‍ സജി-47) ആണ് അറസ്റ്റിലായത്. തട്ടിപ്പിനിരയായ മാവേലിക്കര സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. വിവാഹ വെബ്‌സൈറ്റുകളിലെ പരസ്യം കണ്ട് യുവതികളെ വിളിച്ച് […]