video
play-sharp-fill

ഭാര്യയുമായി തർക്കം ; രണ്ടു വയസ്സുകാരനെ പിതാവ് മൂന്നാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു ; പിന്നാലെ പിതാവും ചാടി ; ഗുരുതരമായ പരിക്കുകളോടെ ഇരുവരും ആശുപത്രിയിൽ ; വധശ്രമത്തിന് കേസെടുത്ത് പോലീസ്

ദില്ലി: രണ്ട് വയസ്സുകാരനെ പിതാവ് മൂന്നു നിലയുള്ള വീടിന്റെ ബാൽക്കണിയിൽ നിന്ന് താഴേക്കെറിഞ്ഞു. കുട്ടിയെ താഴേക്ക് എറിഞ്ഞതിന് പിന്നാലെ ഇയാളും കൂടെ ചാടിയതായി പൊലീസ് വ്യക്തമാക്കി. ​ഗുരുതരമായ പരിക്കുകളോടെ ഇരുവരെയും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദില്ലിയിലെ […]