video
play-sharp-fill

നടി മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു; പെണ്ണുകാണൽ വീഡിയോ പങ്കുവെച്ച് താരം ; വരനെ കണ്ടു ഞെട്ടി ആരാധകർ

ടെലിവിഷൻ പ്രക്ഷകർക്ക് പ്രിയങ്കരിയായ താരങ്ങളിൽ ഒരാളാണ് മാളവിക കൃഷണദാസ്. താരം പ്രക്ഷകർക്ക് പ്രിയങ്കരിയായത് നായികാ നായകൻ എന്ന ടെലിവിഷൻ ഷോയിലൂടെ ആണ്. അഭിനയവും അവതരണങ്ങളും എല്ലാം താരം സോഷ്യൽ മീഡിയ വഴി പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ ഒരു സന്തോഷ വാർത്തയുമായാണ് താരം […]