കളമശ്ശേരി മെഡിക്കൽ കോളേജിലെ ലിഫ്റ്റ് തകരാറിലായി; പൊള്ളലേറ്റു മരിച്ചയാളുടെ മൃതദേഹം മൂന്നാം നിലയിൽ നിന്ന് ചുമന്ന് താഴെയിറക്കി;പ്രതിഷേധം ശക്തമാകുന്നു.
പൊള്ളലേറ്റു മരിച്ചയാളുടെ മൃതദേഹം മൂന്നാം നിലയിൽ നിന്ന് ചുമന്ന് താഴെയിറക്കി.കളമശ്ശേരി മെഡിക്കൽ കോളേജിലെ ലിഫ്റ്റ് തകരാറിലായതിനെ തുടർന്നാണ് സംഭവം.തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ നോക്കിയ കാലടി സ്വദേശി സുകുമാരനെ 80 ശതമാനം പൊള്ളലോടെ കഴിഞ്ഞ 19 നാണ് ആശുപത്രിയിലെ ത്തിച്ചത്. അത്യാഹിത വിഭാഗത്തിനടുത്തുള്ള […]