റേഷൻ സാധനങ്ങളുടെ പൂഴ്ത്തിവയ്പ്പ് : 30 റേഷൻ കടകളുടെ ലൈസൻസ് റദ്ദ് ചെയ്തു
പത്തനംതിട്ട : സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ക്രമക്കേടുകൾ നടക്കുന്നുവെന്ന് കണ്ടെത്തി. സാധനങ്ങളുടെ പൂഴ്ത്തിവയ്പ്പും ഒപ്പം തട്ടിപ്പും കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ 30 റേഷന്‍കടകള്‍ക്ക് പൂട്ടുവീണു . ഏറ്റവും കൂടുതൽ റേഷൻ കടകൾ പൂട്ടിയിരിക്കുന്നത് എറണാകുളത്താണ് , ഇവിടെ 12 റേഷന്‍ […]