ഇനി ഉപ്പും മുളകിലേക്കും ഇല്ല,സിനിമയിൽ നല്ല ഓഫറുകൾ വന്നാൽ ഉറപ്പായും ചെയ്യും : ജൂഹി റുസ്തഗി

സ്വന്തം ലേഖകൻ കൊച്ചി: ഉപ്പും മുളകിലെ ആയിരം എപ്പിസോഡുകൾക്ക് ശേഷം പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയ ലച്ചു എന്ന ജൂഹി റുസ്തഗി ഇനി ഉപ്പും മുളകിലേക്ക് ഉണ്ടാകില്ല. മലയാളി പ്രേക്ഷകരുടെ ലച്ചു പരമ്പരയിൽ എത്താഞ്ഞതിനെ ചുറ്റിപറ്റി നിരവധി സംശയങ്ങൾ ആണ് സമൂഹമാധ്യമങ്ങൾ വഴി ഉയർന്നത്. ഇപ്പോൾ പ്രേക്ഷകർ ഏറെ കാത്തിരുന്ന ആ സംശയത്തിന് ഏറ്റവും ഒടുവിൽ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചിരിക്കുകയാണ് ജൂഹി റുസ്തഗി. താൻ ഇനി ഉപ്പും മുളകിലേക്കും ഇല്ല. അതിന് പ്രധാന കാരണം പഠിത്തം മുടങ്ങുന്നതാണ് എന്നാണ് ജൂഹി നൽകിയ വിശദീകരണം.ഞാൻ പുറത്തിറങ്ങുമ്പോൾ പൊതുവേ […]

സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരം ഉപ്പും മുളകിലെ ലച്ചു യഥാർത്ഥ ജീവിതത്തിലും വിവാഹിതയാകുന്നു

സ്വന്തം ലേഖകൻ കൊച്ചി : സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരം ഉപ്പും മുളകിലെ ലച്ചു യഥാർത്ഥി ജീവിതത്തിലും വിവാഹിതയാകുന്നു. ലച്ചു എന്ന ജൂഹി റുസ്താഗി ഇപ്പോൾ ജീവിതത്തിലും വിവാഹമണ്ഡപത്തിൽ കയറാനുള്ള തിരക്കിലാണ്. ഡോ: റോവിൻ ജോർജാണ് ജൂഹിയുടെ വരൻ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇക്കഴിഞ്ഞ ദിവസം ഉപ്പും മുളകിന്റെ സംവിധായകൻ എസ്.ജെ സിനു സംവിധാനം ചെയ്യുന്ന ജിബൂട്ടി എന്ന ചിത്രത്തിന്റെ പൂജാ വേളയിലാണ് ജൂഹിയും വരനും ഒന്നിച്ചെത്തിയത്. ഉപ്പും മുളകും പരമ്പരയിൽ ലച്ചുവിന്റെ വിവാഹത്തിന് ശേഷം വന്ന എപ്പിസോഡുകളിൽ ജൂഹി […]