video
play-sharp-fill

മുസ്ലീം സമുദായത്തിന്റെ അട്ടിപ്പേറവകാശം ലീഗിനല്ലെന്ന് പിണറായി; ന്യൂനപക്ഷക്ഷേമവകുപ്പ് തിരിച്ചെടുത്ത് വി.അബ്ദുറഹിമാനെ അപമാനിച്ചെന്ന് കുഞ്ഞാലിക്കുട്ടി; ക്രിസ്ത്യന്‍ സഭകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതെന്നും ആരോപണം; ന്യൂനപക്ഷ ക്ഷേമ വകുപ്പ് വിവാദത്തില്‍ മുങ്ങുമ്പോള്‍

സ്വന്തം ലേഖകന്‍ മലപ്പുറം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി തിരിച്ചെടുത്ത വിവാദത്തില്‍ മുസ്ലിം ലീഗടക്കമുള്ളവര്‍ വിമര്‍ശനമുയര്‍ത്തിയ സാഹചര്യത്തില്‍ മുസ്ലിം വിഭാഗത്തിന്റെ അട്ടിപ്പേറവകാശം മുസ്ലിം ലീഗിനല്ലെന്ന് മുഖ്യമന്ത്രി. ന്യൂനപക്ഷ വകുപ്പ് ഏത് മന്ത്രിക്ക് കൊടുക്കുന്നുവെന്നല്ല, കൊടുത്തിട്ട് തിരിച്ചെടുക്കുന്നത് അപമാനിക്കലാണെന്നയിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഒരു […]