video
play-sharp-fill

ഡോക്ടറെയും പൊലീസുകാരെയും അസഭ്യം വിളിച്ച സൈനികന് ജാമ്യം ; ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്

തിരുവനന്തപുരം : പാങ്ങോട് സ്വകാര്യ ആശുപത്രിയിലെ അതിക്രമത്തിൽ സൈനികൻ വിമൽ വേണുവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധി വിട്ടു പോകരുതെന്ന ഉപാധിയിലാണ് വിമൽ വേണുവിന് ജാമ്യം ലഭിച്ചത്. നെടുമങ്ങാട് ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം […]

വീണ്ടും നരബലിക്ക് ശ്രമം ; മരിച്ച പിതാവിനെ തിരിച്ചുകൊണ്ടുവരാൻ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകാൻ ശ്രമം; യുവതി പിടിയിൽ

ന്യൂഡൽഹി: രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകാൻ ശ്രമം. സൗത്ത് ഡൽഹിയിലെ കൈലാഷ് പ്രദേശത്താണ് സംഭവം. മരിച്ചുപോയ പിതാവിനെ തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് യുവതി കുഞ്ഞിനെ ബലി നൽകാൻ ശ്രമിച്ചത്. സംഭവത്തിൽ ഒരു സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് യുവതി കുഞ്ഞിനെ […]

പത്തനംതിട്ടയിൽ ചിട്ടിക്കമ്പിനിയുടെ മറവിൽ 100 കോടിയുടെ തട്ടിപ്പ്; ഉടമയും കുടുംബവും അറസ്റ്റിൽ; ഇവർക്കെതിരെ ലഭിച്ചത് 130 പരാതികൾ

പത്തനംതിട്ട: 100 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ ചിട്ടി ഫണ്ട് ഉടമയും കുടുംബവും അറസ്റ്റിൽ പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന പിആർഡി ചിട്ടിഫണ്ട് ഉടമയായ ഡി ആർ അനിൽകുമാർ, ഭാര്യ ഗീത, മകൻ അനന്ത വിഷ്ണു എന്നിവരാണ് പിടിയിലായത്. കോയിപ്രം പൊലീസാണ് അറസ്റ്റ് ചെയ്തത്. […]

കൃഷിവകുപ്പ് ഉദ്യോഗസ്ഥനെ നടുറോഡിൽ മർദ്ദിച്ച പ്രതികളെ തിരിച്ചറിഞ്ഞു,​ പ്രതികൾ ഒളിവിൽ ; പോലീസിനെതിരെയും ആരോപണം; പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാൻ വൈകി

തിരുവനന്തപുരം: ട്രാഫിക് സിഗ്‌നലിൽ ഹോൺ മുഴക്കിയെന്നാരോപിച്ച് നഗരത്തിൽ സർക്കാർ ഉദ്യോഗസ്ഥനെ മർദ്ദിച്ച പ്രതികളെ തിരിച്ചറിഞ്ഞു. കരമന കുഞ്ചാലുംമൂട് സ്വദേശികളായ അഷ്കർ,​ അനീഷ് എന്നിവരാണ് മർദ്ദിച്ചതെന്നും ഇവർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് തിരുവനന്തപുരം നീറമൺകരയിലാണ് സംഭവം. കൃഷി വകുപ്പ് ഉദ്യോഗസ്ഥനായ […]

ഷാരോണും ഗ്രീഷ്മയും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ച് അറിവില്ല; കേസിലുള്ളത് കെട്ടിച്ചമച്ച ആരോപണങ്ങൾ; ജാമ്യം ഹർജിയിൽ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും

കൊച്ചി : പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കഷായത്തിൽ കളനാശിനി നൽകി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി. ഗ്രീഷ്മയും മരണപ്പെട്ട ഷാരോണും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന കാര്യം അറിയില്ലായിരുന്നു. തങ്ങളെ പ്രതികളാക്കി ഗ്രീഷ്മയെ മാനസിക […]

നഗ്നവിഡിയോ പകര്‍ത്തി ഏഴുവര്‍ഷമായി നാല്‍പ്പതുകാരിയെ പീഡിപ്പിച്ചു; വിജിലന്‍സ് ഗ്രേഡ് എസ്.സി.പി.ഒ അറസ്റ്റിൽ; പീഡനം ഐടി ആക്ട് എന്നിവ ചുമത്തിയാണ് കേസ്

തിരുവനന്തപുരം : വിവാഹവാഗ്ദാനം നല്‍കി നാല്‍പ്പതുകാരിയെ പീഡിപ്പിച്ച കേസിൽ വിജിലന്‍സ് ഗ്രേഡ് എസ്.സി.പി.ഒയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാച്ചാണി സ്വദേശി സാബു പണിക്കരെയാണ് അറസ്റ്റ് ചെയ്തത്. നഗ്നവിഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി ഏഴുവര്‍ഷമായി നാല്‍പ്പതുകാരിയെ പീഡിപ്പിച്ചു എന്നാണ് കേസ്‌. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം […]

സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം;സംഭവം സ്കൂളിൽ നിന്ന് മടങ്ങും വഴി; കൊച്ചിയിൽ യുവാവ് അറസ്റ്റിൽ

കൊച്ചി: സ്കൂൾ വിദ്യാർത്ഥിനിയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയയാൾ പിടിയിൽ. കഴി‌ഞ്ഞ ദിവസം വൈകിട്ട് മൂന്നരയ്ക്കാണ് സംഭവം. കൊടുങ്ങല്ലൂർ വെമ്പല്ലൂർ കൈതക്കാട്ട് വീട്ടിൽ പ്രതീഷിനെ(42)യാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. സ്കൂളിൽ നിന്ന് വിദ്യാർത്ഥിനി വീട്ടിലേയ്ക്ക് […]

ഏഴാം ക്ലാസ്സുകാരി ഒളിച്ചിരുന്ന സംഭവം; വിദ്യാർത്ഥികൾ വീടുകളിലേക്ക് പോകുന്നതിനു മുൻപ് അധ്യാപകർ പോകുന്നതായി ആരോപണം ; സ്കൂളിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

പാലക്കാട് : ഏഴാം ക്ലാസുകാരിയെ ഇന്നലെ കാണാതായ സംഭവത്തിൽ പാലക്കാട് അലനല്ലൂര്‍ ജിവിഎച്ച്എസ്എസില്‍ നാട്ടുകാരുടെ പ്രതിഷേധം. സ്‌കൂള്‍ വിട്ട് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങുന്നതിന് മുന്‍പ് അധ്യാപകര്‍ വീട്ടില്‍ പോകുന്നെന്ന പരാതിയുമായി നാട്ടുകാർ രം​ഗത്തെത്തി. സ്‌കൂള്‍ ജീവനക്കാര്‍ കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നാണ് […]

ആധാർ ചട്ടങ്ങളിൽ പുതിയ ഭേദഗതിയുമായി കേന്ദ്രസർക്കാർ; 10 വർഷത്തിൽ അനുബന്ധ വിവരങ്ങൾ പുതുക്കി നൽകണം ; തട്ടിപ്പിന് തടയിടാനായാണ് നടപടിയെന്ന് വിശദീകരണം

ന്യൂഡൽഹി:കേന്ദ്ര സർക്കാർ ആധാർ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. പത്ത് വർഷം കൂടുന്ന വേളയിൽ അനുബന്ധ വിവരങ്ങൾ പുതുക്കി നൽകണമെന്നാണ് പുതിയ മാർഗനിർദേശം. തിരിച്ചറിയൽ മേൽവിലാസ രേഖകളും ഫോൺ നമ്പറുകളും ഇതിൻ പ്രകാരം പുതുക്കി നൽകണം. ഈ രേഖകളിൽ വ്യത്യാസം വന്നിട്ടില്ലെങ്കിൽ പോലും […]

കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കി; പകരം സർക്കാർ നിശ്ചയിക്കുന്ന ആൾ ചാൻസലർ ആകും

കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കി. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വ്യക്തിയെ പകരം ചാന്‍സലറാകും. കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖനാകും പകരം പദവിയിലേക്കെത്തുക. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ […]