എറണാകുളത്ത് ബ്യൂട്ടീഷൻ ജോലി , കൂട്ടത്തിൽ മയക്കുമരുന്ന് കച്ചവടം..! എംഡിഎംഎയും കഞ്ചാവുമായി അഞ്ച് യുവാക്കൾ പിടിയിൽ
സ്വന്തം ലേഖകൻ ചെർപ്പുളശ്ശേരി: പാലക്കാട് മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി അഞ്ച് യുവാക്കളെ എക്സൈസ് പിടികൂടി. ഒറ്റപ്പാലം താലൂക്കിൽ പൂക്കോട്ടുകാവ് വില്ലേജിൽ വാഴൂർ ദേശത്ത് പാറക്കാടൻ വീട്ടിൽ അബ്ദുൾ ലത്തീഫ് മകൻ അബ്ദുൾ മെഹറൂഫ് (26), ആറ്റാശ്ശേരി ദേശത്ത് പൂച്ചങ്ങൽ വീട്ടിൽ […]