കൊച്ചനിയൻ ചേട്ടന് കൈക്ക് ചെറിയ വയ്യായ്ക ഉണ്ട്, സനേഹവീട്ടിലാണെങ്കിലും അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കി പോകുന്നതിൽ വളരെ സന്തോഷമുണ്ട് ; മനസ് തുറന്ന് ലക്ഷ്മിയമ്മാൾ

സ്വന്തം ലേഖകൻ തൃശൂർ : ഞങ്ങൾക്ക് രണ്ടാൾക്കും സ്‌നേഹവീട്ടിൽ സുഖമാണ്. കൊച്ചനിയൻ ചേട്ടന് കൈക്ക് ചെറിയ വയ്യായ്ക ഒക്കെയുണ്ട്. വയസായില്ലേ. ഇവിടെയാണെങ്കിലും അദ്ദേഹത്തിന്റെ കാര്യങ്ങൾ ഒക്കെ നോക്കി പോകുന്നതിൽ സന്തോഷമുണ്ട്. വിവാഹത്തിന്റെ പുതുക്കം മാറതെ മനസ് തുറന്ന് വിശേഷങ്ങൾ പറയുകയാണ് ലക്ഷ്മിയമ്മാൾ. തൃശൂർ കോർപ്പറേഷനു കീഴിലുള്ള സ്‌നേഹവീട്ടിൽ മനസു പങ്കിട്ടു കഴിയുകയാണ് കൊച്ചനിയൻ ചേട്ടനും ലക്ഷ്മിയമ്മാളും. വിവാഹത്തിന്റെ പുതുക്കം വിട്ടുമാറാതെ അവർ വിശേഷങ്ങൾ പറയുകയാണ് . ഞങ്ങൾക്ക് ഉണ്ണാനും ഉടുക്കാനും ഉള്ളതെല്ലാം ഇവിടെയുള്ളവർ തരുന്നുണ്ട്. ലക്ഷ്മിയമ്മാൾ പറഞ്ഞു തുടങ്ങുകയാണ്.എങ്കിലും അദ്ദേഹത്തിന്റെ കാര്യങ്ങളിൽ എപ്പോഴും ഞാനൊരു […]