ലക്ഷദ്വീപിലെ തെങ്ങുകളില്‍ കാവി നിറം പൂശിയ സംഭവം; അത് പെയിന്റ് അല്ല, ചുവന്ന മണ്ണാണ്; കീടങ്ങളെ തുരത്താന്‍ ബ്രിട്ടീഷ് കാലഘട്ടം മുതല്‍ ഉപയോഗിച്ച് വരുന്നത്; മതം ഭക്ഷിച്ചല്ലാതെ ജീവിക്കുന്ന കുറേയേറെപ്പേര്‍ ഈ നാട്ടില്‍ ഇന്നും ജീവിക്കുന്നുണ്ട്; മലയാള മനോരമയ്ക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ച് ബിജെപി വക്താവ് സന്ദീപ് വാചസ്പതി
സ്വന്തം ലേഖകന്‍ കൊച്ചി: അഡ്മിനിസ്ട്രേറ്ററായി പ്രഫുല്‍ കെ പട്ടേല്‍ ചുമതലയേറ്റ ഉടന്‍ എല്ലാ ദ്വീപുകളിലെയും തെങ്ങുകളില്‍ കാവി നിറം പൂശിയതും വിവാദത്തിലെന്ന മലയാള മനോരമയുടെ വാര്‍ത്തയ്ക്കെതിരെ സന്ദീപ് വാചസ്പതി രംഗത്ത്. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും അവയുടെ വളപ്പും ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് […]