ഹെൽത്ത്, ഓട്ടോ, ട്രാവൽ ഇൻഷുറൻസുകൾക്ക് ജനുവരി ഒന്നു മുതൽ കെ വൈ സി നിർബന്ധം ; പോളിസികൾ കൃത്യമായും കാര്യക്ഷമമായും വിതരണം ചെയ്യാനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് കമ്പനികൾ
സ്വന്തം ലേഖകൻ ജനുവരി ഒന്നു മുതൽ എല്ലാ ഇൻഷുറൻസ് പോളിസികൾക്കും കെ വൈ സി നിർബന്ധമാക്കുന്നു. ജനുവരി ഒന്നുമുതൽ എടുക്കുന്ന ആരോഗ്യ ,വാഹന , ട്രാവൽ, ഹോം ഇൻഷുറൻസ് പോളിസികൾക്ക് പുതിയ നിബന്ധന ബാധകമാകും ജനുവരി ഒന്നിനു ശേഷം പുതുക്കുന്ന പോളിസികളും […]