video
play-sharp-fill

ആറ് രാജ്യങ്ങളുടെ വിസാ വിലക്ക് തുടരും ; കുവൈറ്റ്

  സ്വന്തം ലേഖിക ന്യൂഡൽഹി : ആറു രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ വിസാ വിലക്ക് തുടരാൻ കുവൈറ്റ് തീരുമാനിച്ചു. പാകിസ്താൻ, ബംഗ്ലാദേശ്, സിറിയ, യമൻ, ഇറാഖ്, ഇറാൻ എന്നീ രാജ്യക്കാർക്കാണ് വിസാ നിയന്ത്രണം ബാധകമാവുക. സന്ദർശക വിസക്കും തൊഴിൽവിസക്കും നിയന്ത്രണം ബാധകമാണ്. സുരക്ഷകാരണങ്ങൾ […]

തൊഴിലിടങ്ങളിൽ 40 വയസ്സ് കഴിഞ്ഞ വിദേശികളെ നാടുകടത്തണം ; കുവൈറ്റ് പാർലമെന്റ് വനിതാ എം. പി സഫാ അൽ ഹാഷിം

  സ്വന്തം ലേഖിക കുവൈറ്റ് : ജോലി തേടിയെത്തിയ വിദേശികളുടെ എണ്ണം വളരെയധികം ഉയരുന്നെന്നും, സ്വദേശികൾക്ക് സമാധാനപൂർണമായ ജീവിതത്തിൽ വിദേശികളുടെ പ്രവർത്തികളാൽ ബുദ്ധിമുട്ടുകൾ ഏറുന്നുവെന്നും കുവൈറ്റ് പാർലമെന്റിലെ വിന വനിത എം.പിയായ സഫാ അൽ ഹാഷിം. ക്രിമിനൽ പ്രവർത്തനങ്ങളിൽ വിദേശികൾ ഏർപ്പെടുന്നതായും […]