video
play-sharp-fill

ദേശീയ പാതയിൽ കുറ്റിപ്പുറം പാലത്തിൽ ഇന്നുമുതൽ ഒരാഴ്ച്ചത്തേക്ക് ഗതാഗത നിയന്ത്രണം

  സ്വന്തം ലേഖകൻ കുറ്റിപ്പുറം: ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിൽ ബുധനാഴ്ച രാത്രി മുതൽ ഗതാഗതം നിയന്ത്രണം. രാത്രി ഒൻപത് മുതൽ രാവിലെ ആറ് വരെ എട്ട് ദിവസത്തേക്കാണ് ഗതാഗത നിരോധനം. 29 ലക്ഷം രൂപ ചെലവഴിച്ചാണ് പാലത്തിന്റെ ഉപരിതലം നവീകരിക്കുന്നത്. അറ്റകുറ്റ […]