video
play-sharp-fill

കുറ്റാലം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് നാലുവയസ്സുകാരി; പാലക്കാട് സ്വദേശിനിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്; തെങ്കാശി, കുറ്റാലം ഭാഗങ്ങളിൽ മഴ ശക്തം

തെങ്കാശി : കുറ്റാലം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട പാലക്കാട് സ്വദേശിനിയായ നാലുവയസ്സുകാരിയെ യുവാവ് അത്ഭുതകരമായി രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെ 11ന് പഴയ കുറ്റാലത്ത് ആയിരുന്നു സംഭവം. തൂത്തുക്കുടി സ്വദേശി വിജയകുമാറാണ് കുട്ടിയെ രക്ഷിച്ചത്. മാതാപിതാക്കൾക്കും സഹോദരനും ഒപ്പം വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു പെൺകുട്ടി […]