play-sharp-fill

ബോളിവുഡ് സിനിമാ താരം കുശാൽ പഞ്ചാബി ആത്മഹത്യ ചെയ്യുന്നതിന് മുൻപ് സ്വത്തുക്കൾ മകനും മാതാപിതാക്കൾക്കും നൽകണമെന്ന് എഴുതിവെച്ചു ;കുശാൽ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ

  സ്വന്തം ലേഖകൻ മുംബൈ: നടൻ കുശാൽ പഞ്ചാബി ബാന്ദ്ര പാലിഹില്ലിലുള്ള വീട്ടിൽ തൂങ്ങിമരിച്ചു. തന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്നും തന്റെ സ്വത്തിന്റെ പകുതി മൂന്നുവയസ്സുള്ള മകൻ കിയാനും ബാക്കി 50 ശതമാനം മാതാപിതാക്കൾക്കും സഹോദരിക്കും തുല്യമായും നൽകണമെന്ന് ആത്മഹത്യക്കുറിപ്പിലുള്ളതായി പൊലീസ് അറിയിച്ചു. കുശാൽ കടുത്ത വിഷാദത്തിന് അടിമയായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പാലിഹില്ലിലുള്ള വീട്ടിൽ തനിച്ചായിരുന്നു താമസം. ഫോൺ വിളിച്ചിട്ടും എടുക്കാതിരുന്നതിനെത്തുടർന്ന് മാതാപിതാക്കൾ വീട്ടിലെത്തിയപ്പോഴാണ് കുശാലിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. അവരാണ് പൊലീസിൽ വിവരമറിയിച്ചത്. അതേസമയം സ്വാഭാവിക മരണമാണ് എന്നും സംശയിക്കത്തക്കതായി ഒന്നും വീട്ടിൽ കണ്ടെത്തിയിട്ടില്ലെന്നും […]