കുറവിലങ്ങാട് ബസ്സ്റ്റാന്‍ഡിന് സമീപത്തെ തോട്ടില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; ഒപ്പം മദ്യപിച്ചുകൊണ്ടിരുന്ന സ്ത്രീ മരക്കഷ്ണം ഉപയോഗിച്ച് തലയ്ക്കടിച്ച ശേഷം തോട്ടിലേക്ക് തള്ളിയിട്ടു; യുവതി മുന്‍പും ജയില്‍ശിക്ഷ അനുഭവിച്ചയാള്‍

സ്വന്തം ലേഖകന്‍ കുറവിലങ്ങാട്: കുറവിലങ്ങാട് ബസ്സ്റ്റാന്‍ഡിന് സമീപത്തെ തോട്ടില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ചീമ്പനായില്‍ സി എ തങ്കച്ചനെ(57)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബസ് സ്റ്റാന്‍ഡില്‍ താമസിക്കുന്ന ഉഴവൂര്‍ പുല്‍പ്പാറ കരിമാക്കീല്‍ ബിന്ദു(41)വിനെ സംഭവത്തോടനുബന്ധിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകുന്നേരമാണ് തങ്കച്ചനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് വൈകുന്നേരം വലിയതോട്ടിന് സമീപമിരുന്ന് തങ്കച്ചനും ബിന്ദുവും മദ്യപിച്ചിരുന്നു. ഇതിനിടയില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് സമീപത്ത് കിടന്ന മരക്കഷ്ണം ഉപയോഗിച്ച് തങ്കച്ചന്റെ തലയ്ക്കടിച്ച ബിന്ദു തോട്ടിലേക്ക് തള്ളിയിട്ടു. ഈ […]