കുമ്മനം കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ മെയ് ദിനാഘോഷവും, തൊഴിലാളികൾക്ക് ആദരവും..!
സ്വന്തം ലേഖകൻ കോട്ടയം : മെയ് ദിനാഘോഷത്തിന്റെ ഭാഗമായി കുമ്മനം കൾച്ചറൽ സൊസൈറ്റി യുടെ നേതൃത്വത്തിൽ വിവിധ മേഖലകളിലെ തൊഴിലാളികളെ ആദരിക്കുന്നു. മെയ് 1 രാവിലെ 10 ന് കുമ്മനം ഹെവൻസ് പ്രീ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ അജയൻ കെ മേനോൻ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും, വിവിധ ട്രേഡ് യൂണിയൻ നേതാക്കളും പങ്കെടുക്കും. തുടർന്ന് അഡ്വ വിവേക് മാത്യു തൊഴിൽ നിയമത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ് നയിക്കും. സാമൂഹിക,ജീവകാരുണ്യ മേഖലകളിൽ സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് മുന്നേറുന്ന ടോണി […]