മിന്നൽ പണിമുടക്ക് നടത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ നടപടിയെടുത്താൻ അനിശ്ചിതകാല പണിമുടക്ക് നടത്തും ; ഭീഷണിയുമായി തൊഴിലാളി സംഘടനകൾ
സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്ത് സ്വകാര്യ ബസ് ജീവനക്കാരുമായുണ്ടായ തർക്കത്തെ തുടർന്ന് മിന്നൽ പണിമുടക്കിൽ പങ്കെടുത്ത കെഎസ്ആർടിസി ജീവനക്കാർക്കെതിരേ കർശന നടപടിയെടുത്താൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന ഭീഷണിയുമായി കെഎസ്ആർടിസി തൊഴിലാളി യൂണിയൻ സംഘടനകൾ രംഗത്ത്. ഭരണപ്രതിപക്ഷ ഭേദമില്ലാതെയാണ് യൂണിയനുകൾ ജീവനക്കാർക്കെതിരെ നടപടിയെടുക്കുന്നതിനെതിരെ […]