video
play-sharp-fill

സർവീസിൽ നിന്നും വിരമിച്ച കെ.എസ്.ഇ.ബി. ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി കെ.എസ്. സജീവിന് യാത്രയയപ്പ് ; സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ കോട്ടയം : സർവീസിൽ നിന്നും വിരമിച്ച കെ എസ് ഇ ബി. ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയും അസിസ്റ്റന്റ് എഞ്ചിനീയറുമായ കെ.എസ്.സജീവിന് യാത്രയയപ്പ്. 2023 ഫെബ്രുവരി 18ന് 2 മണിക്ക് കോട്ടയം അർബൻ ബാങ്ക് ആഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന […]