ശൈലജ ടീച്ചര്‍ കടക്ക് പുറത്ത്..!; തനിക്ക് കിട്ടാത്ത ഭൂരിപക്ഷം ശൈലജ ടീച്ചര്‍ക്ക് കിട്ടിയപ്പോള്‍ മുതല്‍ ക്യാപ്റ്റന്‍ അസ്വസ്ഥന്‍; 1987ല്‍ ഗൗരിയമ്മ, 2021 ല്‍ ശൈലജ ടീച്ചര്‍; ചരിത്രപരമായ അനീതി ആവര്‍ത്തിച്ച് പുരോഗമന പ്രസ്ഥാനം; ഇടതിന് വോട്ട് ചെയ്തതില്‍ ലജ്ജ തോന്നുന്നുവെന്ന് യുവജനങ്ങള്‍
സ്വന്തം ലേഖകന്‍ കോട്ടയം: ഒന്നാം പിണറായി സര്‍ക്കാരിലെ ഏറ്റവും ജനപ്രീതി നേടിയ മന്ത്രി കെ.കെ. ശൈലജയെ പുറത്താക്കി പിണറായി. അറുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശൈലജ ടീച്ചര്‍ മട്ടന്നൂരില്‍ നിന്ന് ജയിച്ചത്. കോവിഡ് വ്യാപന സാഹചര്യവും ആരോഗ്യമന്ത്രി എന്ന നിലയില്‍ കഴിഞ്ഞ മന്ത്രിസഭയില്‍ […]