video
play-sharp-fill

കോഴിക്കോട് മധ്യവയസ്കൻ കഴുത്തറുത്ത നിലയിൽ, അയല്‍വാസി തൂങ്ങി മരിച്ച നിലയില്‍ ; സംഭവത്തിൽ ദുരൂഹത ; അന്വേഷണവുമായി പൊലീസ് ; ഞെട്ടലോടെ നാട്ടുകാർ…!

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് മധ്യവയസ്കനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. ഈന്തുള്ളതറയിൽ വണ്ണാന്‍റെപറമ്പത്ത് ബാബുവിന്‍റെ (50) മൃതദേഹമാണ് വീടിനുള്ളില്‍ കണ്ടെത്തിയത്. വീടിനുള്ളിലെ കിടപ്പുമുറിയിലാണ് കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. അതിനിടെ, ഇദ്ദേഹത്തിന്റെ അയൽവാസിയെ തൂങ്ങിമരിച്ച നിലയിലും […]