കോട്ടയം ജനറൽ ആശുപത്രിയിലെ ഓ.പി വിഭാഗം സെന്റ് ആൻസ് സ്‌കൂൾ കെട്ടിടത്തിലേക്ക് മാറ്റും ; നടപടി കൊവിഡ് ചികിത്സയ്ക്കായി സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി
സ്വന്തം ലേഖകൻ കോട്ടയം: ജനറൽ ആശുപത്രിയിലെ ഒപി വിഭാഗം തൊട്ടടുത്ത സ്‌കൂൾ കെട്ടിടത്തിലേക്ക് മാറ്റും. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് ആശുപത്രി കോട്ടയം ജനറൽ ആശുപത്രിയിലെ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഒ.പി വിഭാഗം തൊട്ടടുത്ത കെട്ടിടത്തിലേക്ക് മാറ്റുന്നത്. മറ്റു രോഗ ചികിത്സയ്ക്കായി […]