കോട്ടയം നഗരസഭയെ കോർപ്പറേഷൻ ആക്കി ഉയർത്തണമെന്ന് ബജെറ്റിൽ ശുപാർശ

സ്വന്തം ലേഖകൻ കോട്ടയം: നഗരസഭയെ കോർപറേഷൻ പദവിയിലേക്ക് ഉയർത്തണമെന്നു ശുപാർശ ഉൾപ്പെടുത്തി ബജറ്റ്. നഗരത്തിൽ ശുചിത്വം ഉറപ്പാക്കാനും പ്ലാസ്റ്റിക്കിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കാനും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും. തിരുനക്കരയിലും കഞ്ഞിക്കുഴിയിലും ബസ് ബേ കം ഓഫിസ് ഷോപ്പിങ് കോംപ്ലക്സ്, പാക്കിൽ ഷോപ്പിങ് കോംപ്ലക്സ്, നെഹ്റു സ്റ്റേഡിയം ഗ്രീൻ ഫീൽഡ് സ്റ്റേഡിയമാക്കി പുനർ നിർമാണം എന്നിവയുടെ വിശദമായ പ്രോജക്ട് തയാറാക്കാനും നഗരസഭ ബജറ്റ് ശുപാർശ ചെയ്യുന്നു. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ഉപാധ്യക്ഷൻ ബി. ഗോപകുമാറാണ് ബജറ്റ് അവതരിപ്പിച്ചത്. 149 […]