സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിച്ചു ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ
സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വില വർദ്ധിച്ചു. ഗ്രാമിന് 15 രൂപയാണ് വർദ്ധിച്ചത്.ഇതോടെ ഗ്രാമിന് 4225 ആയി ഉയർന്നു. പവന് 33800 ആയി ഉയർന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണ്ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ തുടരുകയാണ്. മാര്‍ച്ച് 16,17 തീയതികളില്‍ […]