video
play-sharp-fill

കല്ലറ തുറക്കുന്നതിന് മുമ്പ് തന്നെ ജോളി തന്നോട് കുറ്റം സമ്മതിച്ചിരുന്നു ; ഷാജു

  സ്വന്തം ലേഖിക കല്ലറ തുറക്കുന്നതിന് മുമ്ബ് ജോളി തന്നോട് കുറ്റം സമ്മതിച്ചതായി ഷാജുവിന്റെ മൊഴി പുറത്ത്. അന്വേഷണ സംഘം ഷാജുവിനെ ചോദ്യം ചെയ്തതില് നിന്ന് ലഭിച്ച മൊഴിയുടെ വിശദാംശങ്ങൾ തേർഡ് ഐ ന്യൂസിന് ലഭിച്ചു. ആറ് പേരെയും കൊലപ്പെടുത്തിയത് ജോളിയാണെന്ന് […]

കൂടത്തായി കൊലപാതക പരമ്പര ; മുസ്ലീം ലീഗ് പ്രാദേശിക നേതാവ്‌ ഇമ്പിച്ചി മൊയ്തീന്റെ വീട്ടിൽ റെയ്ഡ്

  സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പരകളിലെ പ്രതി ജോളിയുടെ അയൽക്കാരനും മുസ്ലിം ലീഗ് പ്രാദേശിക നേതാവും ശാഖാ പ്രസിഡന്റുമായ ഇമ്പിച്ചി മൊയ്തീന്റെ വീട്ടിൽ പൊലീസ് റെയ്ഡ നടത്തി . അറസ്റ്റിനു മുമ്പ് ഭൂ നികുതി രേഖകൾ, റേഷൻ കാർഡ് […]

കൂടത്തായി കൊലക്കേസ് ; വ്യാജ ഒസ്യത്ത് നിർമ്മിച്ച് തട്ടിയെടുത്ത സംഭവത്തിൽ ജോളിക്കെതിരായ റിപ്പോർട്ട് കാണ്മാനില്ല, പഞ്ചായത്ത് അധികൃതരോട് അന്വേഷണം സംഘം വിശദീകരണം തേടി

  സ്വന്തം ലേഖിക കോഴിക്കോട്: വ്യാജ ഒസ്യത്ത് നിർമിച്ച് ഭൂമി തട്ടിയെടുത്ത സംഭവത്തിൽ ജോളിക്കെതിരായ അന്വേഷണ റിപ്പോർട്ട് കാണാതായതായി സ്ഥിരീകരണം. ജോളിക്കെതിരെ വില്ലേജ് ഓഫീസർ തയ്യാറാക്കിയ റിപ്പോർട്ടാണ് കാണാതായത്. ഓമശേരി പഞ്ചായത്തിൽ നിന്നും റിപ്പോർട്ട് കാണാതായ സംഭവത്തിൽ പഞ്ചായത്ത് അധികൃതരോട് അന്വേഷണം […]

കൂടത്തായി കൊലപാതക പരമ്പര പ്രതീക്ഷിച്ചതിലും സങ്കീർണ്ണം ; ഡി.ജി.പി പൊന്നാമറ്റം വീട്ടിലെത്തി

സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ അന്വേഷണ പരോഗതി വിലയിരുത്താൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ കൂടത്തായിലെത്തി. അന്വേഷണ ഉദ്യോഗസ്ഥൻ റൂറൽ എസ്.പി സൈമണിനൊപ്പമാണ് ബെഹ്‌റ പൊന്നാമറ്റം വീട്ടിലെത്തിയത്. കൂടത്തായി കൂട്ടമരണത്തിൽ ആറു കേസുകൾ ആറു സംഘങ്ങളായാണ് ഇനി അന്വേഷിക്കുക. അന്വേഷണം […]

ട്രോളുണ്ടാക്കുന്നവർക്കും അമ്മയും പെങ്ങളും ഉണ്ടെന്ന ഓർമ്മ വേണം ; ജോളിയുടെ പേരിലിറക്കുന്ന ട്രോളുകൾ വേദനാജനകമെന്ന് വനിതാ കമ്മീഷൻ

  സ്വന്തം ലേഖിക തിരുവനന്തപുരം: കൂടത്തായിയിലെ കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോളിയുടെ പേരിൽ സ്ത്രീ സമൂഹത്തെ അടച്ചാക്ഷേപിച്ചുകൊണ്ട് സോഷ്യൽ മീഡിയകളിൽ വരുന്ന ട്രോളുകൾ വേദനാജനകമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. പുരുഷൻമാർ നടത്തുന്ന കൊലപാതകങ്ങളുടെ പേരിൽ പുരുഷ […]

ഷാജുവിനെ കൊന്ന് ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസനെ വിവാഹം കഴിക്കാൻ ജോളി ആഗ്രഹിച്ചിരുന്നു. ജോൺസന്റെ ഭാര്യയെ കൊല്ലാനും ശ്രമം നടത്തി ; ജോളിയുടെ തമിഴ്‌നാട് യാത്രയുടെ പുറകെ പോലീസ്

  സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ രണ്ടാം ഭർത്താവിനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് മുഖ്യപ്രതി ജോളിയുടെ മൊഴി. രണ്ടാം ഭർത്താവായ ഷാജുവിനെ കൊലപ്പെടുത്തി മൂന്നാം വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് ജോളി പൊലീസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ബിഎസ്എൻഎൽ ജീവനക്കാരനും […]

കൂടത്തായ് കൊലക്കേസ് : ‘ പൊന്നാമറ്റം വീടിന് ദോഷമുണ്ട്, അതുകൊണ്ടാണ് കൂടുതൽ ആളുകൾ മരിക്കുന്നത് ‘ ജോളി അയൽവാസികളോട് പറഞ്ഞതിങ്ങനെ

  സ്വന്തം ലേഖിക കോഴിക്കോട് : പൊന്നാമറ്റം വീടിനു ദോഷമുണ്ടെന്നും അതിനാൽ കൂടുതൽ കുടുംബാംഗങ്ങൾ മരിക്കാൻ സാധ്യതയുണ്ടെന്നും ജോളി നാട്ടുകാർക്കിടയിൽ പറഞ്ഞിരുന്നതായി അയൽവാസികൾ. കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതിയായ ജോളിയെ തങ്ങളാരും സംശയിച്ചിരുന്നില്ലെന്നും അയൽവാസികൾ പറയുന്നു. പൊന്നാമറ്റം വീടിനു ദോഷമുള്ളതുകൊണ്ട് കുടുംബത്തിലെ […]

ജോളിയുടെ രണ്ടാം വിവാഹത്തിന്റെ ആഘോഷം അതിഗംഭീരം ; പരസ്പരം വീഞ്ഞ് നൽകിയും കേക്ക് മുറിച്ച് തകർത്ത് ആഘോഷിച്ചതും സിലി മരിച്ച് ഒരു വർഷമാകുമ്പോൾ

സ്വന്തം ലേഖിക കോഴിക്കോട് : കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതിയായ ജോളിയുടെയും രണ്ടാം ഭർത്താവ് ഷാജുവിന്റേയും രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്ത്. ജോളിയും രണ്ടാം ഭർത്താവ് ഷാജുവും പരസ്പരം വീഞ്ഞ് നൽകിയും കേക്ക് മുറിച്ചും വിവാഹവേള ആഘോഷമാക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. […]

ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ; അന്വേഷണം മുൻ എസ്.ഐ രാമനുണ്ണിയിലേക്കും ; കേസിൽ വഴിത്തിരിവ്

സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ച് ഒന്നരമണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ഷാജുവിനെ ഇപ്പോൾ വടകര റൂറൽ എസ്.പി ഓഫീസിലേക്ക് […]

ഭീതിയുടെ പരിവേഷവുമായി പൊന്നാമറ്റം എന്ന ഭാർഗവീനിലയം

സ്വന്തം ലേഖിക കോഴിക്കോട്:കൂടത്തായിയിലെ തുടർകൊലപാതകങ്ങളുടെ ചുരുളുകൾ അഴിയുമ്പോൾ നാട്ടുകർക്ക് പ്രിയപ്പെട്ടവരായിരുന്ന ടോംതോമസിന്റെയും അന്നമ്മയുടെയും പൊന്നാമറ്റം വീട് ഭീതിയും ദുരൂഹതകളും നിറഞ്ഞു നിൽക്കുന്ന ഭാർഗവീനിലയം പോലെയായി. കേസന്വേഷണത്തിന്റെ ഭാഗമായി കോടഞ്ചേരി പൊലീസ് ഇന്നലെ രാവിലെ പൊന്നാമറ്റം തറവാട് വീട് പൂട്ടി സീൽ ചെയ്തു. […]