യു.കെയിൽ ഒരു ഭാര്യ ഉണ്ടായിരിക്കെ കൊച്ചിയിലെത്തി മറ്റൊരു യുവതിയുമായി മോതിരമാറ്റം നടത്തി ; മോതിരമാറ്റത്തിന് പിന്നാലെ വീട്ടിലെത്തി യുവതിയെ അബോധാവസ്ഥയിലാക്കി പീഡിപ്പിച്ചു ; മാട്രിമോണി വഴി പരിചയപ്പെട്ട കോൺഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത് : മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതി പൊലീസിന് കൈമാറിയിട്ടും കേസെടുക്കുന്നില്ലെന്നും ആരോപണം
സ്വന്തം ലേഖകൻ കൊച്ചി: കോൺഗ്രസ്സ് മുൻ സംസ്ഥാന നേതാവിനെതിരെയുള്ള പീഡന പരാതിയിൽ പൊലീസ് കേസെടുക്കുന്നില്ലെന്ന ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. മൈനോറിറ്റി കോൺഗ്രസ്സ് മുൻ സംസ്ഥാന കോഡിനേറ്റർ ലക്‌സൺ കല്ലുമാടിക്കലിനെതിരെ കൊടുങ്ങല്ലൂർ സ്വദേശിനി മുഖ്യമന്ത്രിയക്ക് പരാതി നൽകിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ […]