വാച്ച് യുവർ നെയ്ബർ എന്ന പേരിൽ പദ്ധതികൾ ഇല്ല, നടപ്പാക്കുന്നത് മറ്റൊന്ന്, വിശദമാക്കി പൊലീസ്.കൊച്ചി സിറ്റി പൊലീസ് നടപ്പാക്കുന്നത് സേ ഹലോ ടു യുവർ നെയ്ബർ എന്ന പദ്ധതിയാണെന്നും പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.അയൽവീടുകൾ നിരീക്ഷിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്‌തെന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് പൊലീസിന്റെ വിശദീകരണം.
വാച്ച് യുവർ നെയ്ബർ എന്ന പേരിൽ നിലവിൽ പദ്ധതികൾ ഇല്ലെന്ന് വ്യക്തമാക്കി പൊലീസ് വകുപ്പ്. കൊച്ചി സിറ്റി പൊലീസ് നടപ്പാക്കുന്നത് സേ ഹലോ ടു യുവർ നെയ്ബർ എന്ന പദ്ധതിയാണെന്നും പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.അയൽവാസികളുമായി മികച്ച ബന്ധം സ്ഥാപിച്ച് പരസ്പരം സൗഹൃദം […]