video
play-sharp-fill

വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ പോലീസുകാർ മർദ്ദിച്ചു; മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി യുവാവ്

സ്വന്തം ലേഖകൻ മീനങ്ങാടി: വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ പോലീസുകാർ മർദ്ദിച്ചെന്ന് പരാതി. വയനാട് മീനങ്ങാടി ടൗണിൽ വെച്ചാണ് യുവാവിനെ മർദ്ദനമേറ്റത് .സംഭവത്തിൽ മീനങ്ങാടി മലക്കാട് സ്വദേശി സിബി തോമസ് മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയത്. […]

ട്രെയിനിൽ യുവതിക്കു നേരെ ലൈംഗികപ്രദര്‍ശനം നടത്തിയ മെഡിക്കല്‍ റെപ്പ് പിടിയിൽ ; സംഭവം ഷോർണൂർ – നിലമ്പൂർ പാസഞ്ചർ ട്രെയിനിൽ ; തെളിവായത് യുവതി മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ

മലപ്പുറം : ട്രയിനില്‍ യുവതിക്കു നേരെ ലൈംഗികപ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. മലപ്പുറം വണ്ടൂര്‍ സ്വദേശി ഷിഹാബുദ്ദീനാണ് (34) പിടിയിലായത്. ഇയാൾ മെഡിക്കല്‍ റെപ്പാണ്. ഷൊര്‍ണൂര്‍ – നിലമ്ബൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വച്ച്‌ കഴിഞ്ഞ 17ന് രാത്രിയാണ് ഇയാൾ യുവതിക്ക് നേരെ […]

മയക്കുമരുന്ന് വില്പന , കഞ്ചാവ് കടത്ത് ; മോഷണം ; മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി നിരവധി കേസുകൾ ; കാപ്പ കേസിൽ പ്രതി അറസ്റ്റിൽ

മലപ്പുറം:മലപ്പുറത്തു വിവിധ സ്ഥലങ്ങളിൽ മയക്കുമരുന്ന് വില്പന നടത്തിയ പ്രതിയെ കാപ്പ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. കീഴാറ്റൂര്‍ വടക്കുംതല സ്വദേശി എരുകുന്നത്ത് പ്രദീപ് നെയാണ് (47) മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം മലപ്പുറം എകസൈസില്‍ 2.5 കിലോ കഞ്ചവ് […]

“കേരള പോലീസ് സുമ്മാവാ” ; കലൂരിൽ പോലീസുകാരെ മർദ്ദിച്ച പ്രതികളെ കയ്യോടെ പിടികൂടി ; കലൂർ സ്വദേശികളായ മൂന്നു പേരാണ് പിടിയിലായത്

സ്വന്തം ലേഖകൻ കൊച്ചി : കലൂരില്‍ പൊലീസുകാരെ മർദിച്ച സംഭവത്തിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അരുണ്‍ ജോര്‍ജ്, ശരത്, റിവിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ കലൂര്‍ സ്വദേശികളാണ്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനുമാണ് കേസ്. ഇന്നലെ വൈകിട്ടാണ് കൊച്ചി […]

അമിത വേഗത്തിൽ എത്തിയ വാഹനം സംശയം തോന്നി തടഞ്ഞു ; പരിശോധനയിൽ പിടികൂടിയത് മാരക മയക്കുമരുന്ന് ; പാലക്കാട് സ്വദേശികളായ നാലുപേർ പിടിയിൽ ; കോയമ്പത്തൂരിൽ നിന്നാണ് മയക്കുമരുന്നെത്തിച്ചത്

പാലക്കാട്: അമിതവേഗത്തിൽ എത്തിയ വാഹനം സംശയം തോന്നി തടഞ്ഞു പരിശോധിച്ചു. പരിശോധനയിൽ കണ്ടത് മാരക മയക്കുമരുന്ന്. സംഭവത്തിൽ പാലക്കാട് മണ്ണാർക്കാട് അലനല്ലൂർ സ്വദേശികളായ നാല് യുവാക്കൾ പിടിയിലായി. വാഹനത്തിൽ ഉണ്ടായിരുന്ന മണ്ണാർക്കാട് അലനല്ലൂർ സ്വദേശികളായ ഹാരിസ് പി ബി, ദിനേഷ് എ, […]

അതി വിദഗ്ധമായി ബൈക്കുകൾ മോഷണം നടത്തി; ഒരു സിസിടിവിയിൽ പോലും മുഖം പതിഞ്ഞില്ല ; ഒടുവിൽ സ്വന്തം ഹെൽമെറ്റിൽ കുടുങ്ങി ; പൊലീസുകാരെ വട്ടം കറക്കിയ മോഷ്ടാവ് പിടിയിൽ

സുല്‍ത്താൻ ബത്തേരി: പൊലീസുകാരെ വട്ടം കറക്കിയ ബൈക്ക് മോഷ്ടാവ് ഒടുവില്‍ സ്വന്തം ഹെല്‍മറ്റിന്റെ പേരില്‍ തന്നെ പിടിയിലായി. പനമരം, ബത്തേരി സ്റ്റേഷന് കീഴിലായി നിരവധി ബൈക്കുകള്‍ മോഷ്ടിച്ച് ആക്രിയാക്കി വിറ്റ് നടന്ന ബത്തേരി കട്ടയാട് റൊട്ടിക്കടയില്‍ എം  ഷഫീഖ് (27) ആണ് […]

പിരിച്ചുവിടാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്; ക്രിമിനൽ പൊലീസിനെ വച്ചുപൊറുപ്പിക്കില്ല. സി.ഐ സുനുവിനെ പുറത്താക്കാൻ ശുപാർശ, പൊലീസ് ആസ്ഥാനത്ത് പട്ടിക തയ്യാറാക്കുന്നു.

സ്ത്രീ പീഡനം അടക്കം ആറ് കേസുകളിൽ പ്രതിയാവുകയും 15തവണ വകുപ്പുതല അന്വേഷണവും നടപടിയും നേരിടുകയും ചെയ്ത കോഴിക്കോട്ടെ കോസ്റ്റൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ പി.ആർ. സുനുവിനെ അടക്കം പൊലീസിലെ ക്രിമിനലുകളെ പിരിച്ചുവിടാൻ സർക്കാർ നടപടി തുടങ്ങി. സുനുവിനെ പിരിച്ചുവിടാനുള്ള ശുപാർശ ഡി.ജി.പി […]

.സം​സ്ഥാ​ന​ ​പൊ​ലീ​സ് ​ത​ല​പ്പ​ത്ത് ​വ​ൻ​ ​അ​ഴി​ച്ചു​പ​ണി.; ​ജി​ല്ല​ ​പൊ​ലീ​സ് ​മേ​ധാ​വി​മാ​ര​ട​ക്കം​ 38​ ​എ​സ്.​പി​മാ​രെ​ ​സ്ഥ​ലം​ ​മാ​റ്റി​യാ​ണ് ​ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ​ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

​ജി.​ജ​യ്‌​ദേ​വി​നെ​ ​ആ​ല​പ്പു​ഴ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​സ്ഥാ​ന​ത്ത് ​നി​ന്ന് ​മാ​റ്റി​ ​എ​റ​ണാ​കു​ളം​ ​ആ​ന്റി​ ​ടെ​റ​റി​സ്റ്റ് ​സ്‌​ക്വാ​ഡ് ​(​ഓ​പ​റേ​ഷ​ൻ​)​ ​എ​സ്.​പി​യാ​യി​ ​നി​യ​മി​ച്ച​പ്പോ​ൾ​ ​ചൈ​ത്ര​ ​തെ​രേ​സ​ ​ജോ​ണി​നെ​ ​ആ​ല​പ്പു​ഴ​ ​ജി​ല്ല​ ​പൊ​ലീ​സ് ​മേ​ധാ​വി​യാ​യി​ ​പ​ക​രം​ ​നി​യ​മി​ച്ചു.​ ​ക​ണ്ണൂ​ർ​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മീ​ഷ​ണ​ർ​ ​ആ​ർ.​ഇ​ള​ങ്കോ​യെ​ ​കേ​ര​ള​ ​പൊ​ലീ​സ് […]

സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരന്റെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് ഇറക്കാൻ തീരുമാനം;കോഴിക്കോട് കോടഞ്ചേരി സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിന്റെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് ആണ് ഇറക്കുന്നത്.

സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരന്റെ ലുക്ക്‌ ഔട്ട്‌ നോട്ടിസ് ഇറക്കാൻ അന്വേഷണ സംഘം. കോഴിക്കോട് കോടഞ്ചേരി സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിന്റെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് ആണ് ഇറക്കുന്നത്. പെൺകുട്ടികളുടെ അമ്മയെ പീഡിപ്പിച്ചതിനും ഭ്രൂണഹത്യയ്ക്കും മർദനത്തിനും ഇയാൾക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. കുട്ടികളെ […]

പൊലീസ് വീണ്ടും പ്രതിക്കൂട്ടിൽ, കൂട്ടബലാത്സംഗക്കേസിൽ സി ഐ അറസ്റ്റിൽ, പിടികൂടിയത് പൊലീസ് സ്റ്റേഷനിൽവച്ച്; പോക്‌സോ കേസിലെ ഇരയെ പീഡിപ്പിക്കാൻ ശ്രമിച്ച എ എസ്‌ ഐ ഒളിവിൽ.നാണക്കേടിന്റെ പടുകുഴിയിൽ കേരളാ പോലീസ്

കൂട്ടബലാത്സംഗ കേസിൽ സർക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ. കോഴിക്കോട് കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടർ സുനുവാണ് പിടിയിലായത്. തൃക്കാക്കരയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. തൃക്കാക്കര പൊലീസ് സി ഐയെ ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുനു അടക്കമുള്ള സംഘം […]