നാഥനില്ല കളരിയായി സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകൾ ; 76 സ്റ്റേഷനുളിൽ സി.ഐമാരില്ല, മേധാവിമാർ ഇപ്പോഴും എസ്.ഐമാർ തന്നെ ; പിണറായി സർക്കാർ പൊലീസിൽ നടത്തിയ ഏറ്റവും കാതലായ മാറ്റങ്ങളിലൊന്ന് നാല് വർഷം പിന്നിട്ടിട്ടും പൂർത്തിയായില്ല ; ഗുണ്ടാ ആക്രമണങ്ങൾ ഉൾപ്പടെയുള്ള അതിക്രമങ്ങൾ തുടരുമ്പോഴും സംസ്ഥാന പൊലീസിൽ ആവശ്യത്തിന് സി.ഐമാരെ കിട്ടാനില്ല
സ്വന്തം ലേഖകൻ തിരുവനന്തപുരം : പിണറായി സർക്കാർ പൊലീസിൽ നടത്തിയ ഏറ്റവും കാതലായ മാറ്റങ്ങളിലൊന്നാണ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാരിൽ നിന്ന് സി.ഐമാർക്ക് നൽകിയത്. 2018ലാണ് പിണറായി സർക്കാർ ഈ തീരുമാനം നടപ്പിലാക്കിയത്. എന്നാൽ നാല് വർഷം കഴിയുമ്പോഴും ഇത് പൂർത്തിയാക്കാൻ പിണറായി […]